എം ജി സി അസോസിയേറ്റ്‌സിന്റെ പുതിയ സംരഭമായ ഇന്‍ഫോ മീഡിയ ഡയറക്ട്‌റി തേഞ്ഞിപ്പലം എഡിഷന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങും. തേഞ്ഞിപ്പലത്തും പരിസരപ്രദേശങ്ങളിലുമുളള വ്യാപാരസ്ഥാപനങ്ങള്‍, ടാക്‌സി, ഡോക്ടര്‍മാര്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഫോണ്‍ നമ്പറുകളും ഉള്‍പെടുത്തിയാണ് രണ്ടായിരം കോപ്പി പ്രസിധീകരിക്കുന്നത്. ഇതിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9387095049

No comments:
Post a Comment